Najmal Babu lost his life without fulfilling his last wish<br />കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാമസ്ജിദില്‍ സംസ്‌കാരം നടത്തണമെന്ന ആഗ്രഹം സഫലമാകാതെ ജോയി വിടവാങ്ങി. വിവാദങ്ങള്‍ക്കൊടുവില്‍ നജ്മല്‍ബാബു എന്ന ടി എന്‍ ജോയിയുടെ ഭൗതിക ശരീരം വൈകിട്ട് ആറിനു സഹോദരന്‍ ടി എന്‍ മോഹനന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മതാചാരങ്ങള്‍ ഒഴിവാക്കി. <br />#NajmalBabu